---
title: " കണ്ണൂർ കല്ല്യാശ്ശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്  "
english_title: "Private Bus Overturns In Kannur Kalyassery Many Injured Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379829/ private-bus-overturns-kannur-kalyassery-accident-injured"
published_at: "2026-08-24T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8be7c71cc3a_private-bus-overturns-kannur-kalyassery-accident-injured.jpg"
keywords: ["Kalyassery Accident", "Bus Accident Kerala", "Kannur Bus Overturn"]
---

#  കണ്ണൂർ കല്ല്യാശ്ശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്  

> **Lead Summary:** **കണ്ണൂർ: **കല്ല്യാശേരിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് കീച്ചേരിക്കുന്ന് പ്രദേശത്തുവെച്ച് അപകടത്തിൽപ്പെട്ടത്.

## Article Content

**കണ്ണൂർ: **കല്ല്യാശേരിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് കീച്ചേരിക്കുന്ന് പ്രദേശത്തുവെച്ച് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നെങ്കിലും ബസ് മറിയാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി.

English Summary:

Several people were injured after a private bus traveling from Thaliparamba to Kannur overturned at Keecherikunnu in Kalyassery, Kannur on the National Highway. Rescue operations were carried out by locals and police, and the injured were shifted to various hospitals. The exact cause of the accident is not yet clear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379829/ private-bus-overturns-kannur-kalyassery-accident-injured)